ഈ പേജ് ലോഡ് ചെയ്യുവാൻ ബുദ്ധിമുട്ട് നേരിടുന്നുവെങ്കിൽ ടെക്സ്റ്റ് മാത്രം ഇവിടെ കാണാം

Saturday, March 20, 2010

ആപ്പിള്‍ എ ഡേ ബെസ്റ്റ് ബ്ലോഗ്‌ ഫോട്ടോ അവാര്‍ഡ്‌ 2010 മത്സരചിത്രങ്ങള്‍

Apple A Day Best Blog Photo Award 2010 മത്സരത്തിനായി സമർപ്പിക്കപ്പെട്ട ചിത്രങ്ങൾ ഇവിടെ പരിചയപ്പെടുത്തുന്നു. ആകെ 49 ഫോട്ടോഎൻ‌ട്രികളാണ് മത്സരത്തിനായി ലഭിച്ചത്. അവയിൽ നിന്ന് 32 എൻ‌ട്രികൾ സെലക്റ്റ് ചെയ്തു. മലയാളം ബൂലോകത്തിലെ ആക്റ്റീവായ പല ഫോട്ടോഗ്രാഫർമാരും പങ്കെടുക്കാൻ എന്തുകൊണ്ടോ അത്ര താല്പര്യം കാണിക്കാതിരുന്ന ഈ മത്സരത്തിൽ വളരെ ഉത്സാഹത്തോടെ കൂടുതലും മുമ്പോട്ട് വന്നത് പോയിന്റ് ആന്റ് ഷൂട്ട് ക്യാമറ ഉപയോക്താക്കളായ ഫോട്ടോഗ്രാഫർമാരാണ്. മൊബൈൽ ഫോൺ ക്യാമറ ഉപയോഗിച്ചെടുത്ത എൻ‌ട്രികളും ലഭിക്കുകയുണ്ടായി.
താഴെനൽകുന്ന ചിത്രങ്ങളിൽ ഫോട്ടോഗ്രാഫറുടെ പേര് തൽക്കാലം വെളിപ്പെടുത്തുന്നില്ല. മാർച്ച് 30 ന് ഫലപ്രഖ്യാപനം നടത്തുമ്പോൾ ഫോട്ടോഗ്രാഫർമാരെ പരിചയപ്പെടുത്തുന്നതായിരിക്കും. ഈ ചിത്രങ്ങളിൽ നിന്ന് നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരു ചിത്രം കമന്റുകളായി നിർദ്ദേശിക്കാവുന്നതാണ്. “വായനക്കാർക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം” എന്ന സമ്മാനം ലഭിക്കുന്നത് ആ ചിത്രത്തിനായിരിക്കും.

വെബ് പോൾ രീതിയിലുള്ള വോട്ടിംഗ് ഉണ്ടായിരിക്കുന്നതല്ല; കമന്റുകൾ മാത്രമാണ് വോട്ടായി പരിഗണിക്കുന്നത്. ഒന്നിലേറെത്തവണ ഒരു വ്യക്തി കമന്റ് രേഖപ്പെടുത്തിയാലും ഏറ്റവും ആദ്യത്തെ കമന്റിൽ പറഞ്ഞ ഫോട്ടോയെ ആയിരിക്കും വോട്ടിൽ പരിഗണിക്കുന്നത്.

ആർക്കൊക്കെ വോട്ട് ചെയ്യാം? സ്വന്തമായ ബ്ലോഗ് (ബ്ലോഗർ, വേഡ്പ്രസ്) പ്രൊഫൈൽ ഐ.ഡി ഉള്ളവർക്ക് മാത്രമാണ് കമന്റുകൾ രേഖപ്പെടുത്താനുള്ള അവകാശം. ഈ ഐ.ഡി യുമായി ബന്ധപ്പെട്ട ഒരു ബ്ലോഗും ഉണ്ടാവണം. ഈ കമന്റുകൾ മോഡറേഷനിൽ വയ്ക്കുകയും ഫലപ്രഖ്യാപനത്തോടൊപ്പം പ്രസിദ്ധീകരിക്കുകയും ചെയ്യുന്നതാണ്. പ്രൊഫൈൽ ഇല്ലാത്ത ഐ.ഡികളിൽനിന്നുള്ള കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. വായനക്കാർക്ക് ഫോട്ടോകളെപ്പറ്റിയുള്ള അഭിപ്രായങ്ങളുണ്ടെങ്കിൽ അവയും കമന്റുകളായി രേഖപ്പെടുത്താവുന്നതാണ്. (വോട്ടിംഗിന്റെ പൂർണ്ണമായ നിബന്ധനകൾക്ക് മത്സരത്തിന്റെ അനൌൺസ്മെന്റ് പോസ്റ്റ് നോക്കുക)


മത്സരാർത്ഥികളോട് ഒരു പ്രത്യേക അറിയിപ്പ്:


ഫലപ്രഖ്യാപനത്തോടൊപ്പം ജഡ്ജിംഗ് പാനൽ ഓരോ ഫോട്ടോകളെപ്പറ്റിയും രേഖപ്പെടുത്തിയ അഭിപ്രായങ്ങൾ ഈ പോസ്റ്റിൽ പ്രസിദ്ധീകരിക്കണം എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ഇങ്ങനെ സ്വന്തം ഫോട്ടോയെപ്പറ്റിയുള്ള അഭിപ്രായങ്ങൾ പരസ്യമായി രേഖപ്പെടുത്തേണ്ടതില്ല എന്നാഗ്രഹിക്കുന്ന മത്സരാർത്ഥികൾ മാർച്ച് 28 നു മുമ്പായി ആ വിവരം ഈ പോസ്റ്റിൽ കമന്റായി രേഖപ്പെടുത്തേണ്ടതാണ്.


ഈ പോസ്റ്റ് ലോഡ് ചെയ്യുവാൻ താമസം നേരിടുന്നുവെങ്കിൽ ഈ ചിത്രങ്ങളുടെ പിക്കാസ വെബ് ആൽബം ഇവിടെ ലഭിക്കും



വിഷയം : പ്രകൃതിയുടെ സൌന്ദര്യം






മത്സരചിത്രം 1


Nikon D40, Manual exposure, Fstop f/13.0, ISO 800, Focal length 55.0mm









മത്സരചിത്രം 2


Model: NIKON D80, ISO: 500, Exposure: 1/640 sec, Aperture: 6.3, Focal Length: 40mm








മത്സരചിത്രം 3


NIKON D80, ISO: 320, Exposure: 1/250 sec, Aperture: 8.0, Focal Length: 31mm








മത്സരചിത്രം 4


NIKON D50, Exposure: 1/250 sec, Aperture: 10.0, Focal Length: 10mm








മത്സരചിത്രം 5


Nikon D90, ISO 200, Shutter: 1/320, Aperture: f/10, Focal length: 300mm







മത്സരചിത്രം 6


Canon EOS 300D DIGITAL ISO: 800, Exposure: 1/125 sec, Aperture: 8.0, Focal Length: 300mm







മത്സരചിത്രം 7


SONY DSC-H20, ISO: 80, Exposure: 1/250 sec, Aperture: 3.5, Focal Length: 6.3mm








മത്സരചിത്രം 8


SONY Model: DSC-W150, ISO: 160, Exposure: 1/100 sec, Aperture: 4.5, Focal Length: 13.7mm








മത്സരചിത്രം 9


SONY Model: DSC-W35, ISO: 100, Exposure: 1/125 sec, Aperture: 7.1, Focal Length: 6.3mm, fill-in-flash used








മത്സരചിത്രം 10


NIKON D40, ISO: 400, Exposure: 1/640 sec, Aperture: 5.6, Focal Length: 38mm








മത്സരചിത്രം 11


Canon EOS 450D, ISO: 200, Exposure: 1/200 sec, Aperture: 9.0, Focal Length: 10mm








മത്സരചിത്രം 12


Canon DIGITAL IXUS 70, ISO: 200, Exposure: 1/60 sec, Aperture: 2.8, Focal Length: 5.8mm








മത്സരചിത്രം 13


SONY DSLR-A350, ISO: 100, Exposure: 1/250 sec, Aperture: 5.6, Focal Length: 18mm








മത്സരചിത്രം 14


Canon EOS 50D, ISO: 400, Exposure: 1/20 sec, Aperture: 8.0, Focal Length: 50mm








മത്സരചിത്രം 15


Canon EOS 450D, ISO: 200, Exposure: 1/500 sec, Aperture: 10.0, Focal Length: 18mm








മത്സരചിത്രം 16


Canon PowerShot SX10 IS, ISO: 80, Exposure: 1/1000 sec, Aperture: 7.1, Focal Length: 33.7mm








മത്സരചിത്രം 18


SONY DSC-S500, ISO: 80, Exposure: 1/200 sec, Aperture: 2.8, Focal Length: 5.4mm








മത്സരചിത്രം 19


Canon EOS 400D DIGITAL, ISO: 100, Exposure: 1/400 sec, Aperture: 5.0, Focal Length: 200mm








മത്സരചിത്രം 20


SONY DSC-S650, ISO: 100, Exposure: 1/200 sec, Aperture: 5.6, Focal Length: 5.8mm








മത്സരചിത്രം 21


NIKON D70, Exposure: 1/640 sec, Aperture: 22.0, Focal Length: 18mm








മത്സരചിത്രം 22


OLYMPUS FE370,X880,C575, ISO: 64, Exposure: 1/200 sec, Aperture: 5.4, Focal Length: 25.8mm








മത്സരചിത്രം 23


OLYMPUS FE-120,X-700, ISO: 80, Exposure: 1/250 sec, Aperture: 2.8, Focal Length: 6.3mm








മത്സരചിത്രം 24


Canon PowerShot A495, ISO: 80, Exposure: 1/125 sec, Aperture: 3.0, Focal Length: 6.6mm








മത്സരചിത്രം 25


SONY DSC-P73, ISO: 100, Exposure: 1/500 sec, Aperture: 5.6, Focal Length: 6mm








മത്സരചിത്രം 26


KODAK EASYSHARE C713, ISO: 200, Exposure: 1/270 sec, Aperture: 4.8, Focal Length: 18mm









മത്സരചിത്രം 27


SONY DSC-W70, ISO: 100, Exposure: 1/2000 sec, Aperture: 7.1, Focal Length: 6.3mm








മത്സരചിത്രം 28


Canon EOS 1000D, ISO: 200, Exposure: 1/400 sec, Aperture: 5.6, Focal Length: 55mm








മത്സരചിത്രം 29


Canon EOS 400D, ISO: 1600, Exposure: 1/60 sec, Aperture: 5.6, Focal Length: 260mm








മത്സരചിത്രം 30


Canon PowerShot SX10 IS, ISO: 400, Exposure: 1/1000 sec, Aperture: 5.6, Focal Length: 17.5mm








മത്സരചിത്രം 17


Canon PowerShot S3 IS, Exposure: 1/1600 sec, Aperture: 7.1, Focal Length: 6mm








മത്സരചിത്രം 31


Mobile phone camera : Nokia 6300








മത്സരചിത്രം 32


SAMSUNG GT-B3313, Exposure: 1/298 sec, Aperture: 2.8, Focal Length: 3.7mm



42 comments:

അലി said...

മത്സര ചിത്രം ഒന്നിനു തന്നെ എന്റ്റെ വോട്ട്....

അരുണ്‍ കരിമുട്ടം said...

മത്സരചിത്രം 25

Unknown said...

ഈ പടങ്ങളിൽ എനിക്കേറ്റവും ഇഷ്ടമായത്

മത്സരചിത്രം 1

എന്റെ വോട്ട് മത്സരചിത്രം 1ന് തന്നെ

Unknown said...

no. 19 is my favourite

ഹരിതാഭം said...

എല്ലാം ഭംഗിയുള്ള ഫോട്ടോകളും‍,നല്ല ക്യാമറകളും.
എന്റെ ഫോട്ടോയെക്കുറിച്ച് സ്വയം വിലയിരുത്താനുള്ള വിവരം പോലും ഇല്ല. ഒരു ടൂറിന്റിടയില് എടുത്ത ചില ഫോട്ടോകളില്‍ ഒരെണ്ണം എടുത്ത് പൂശി എന്നു മാ‍ത്രം. ഫോട്ടോടുക്കാന്‍ പറ്റിയ വെളിച്ചവും കാലാവസ്ഥയും ആയിരുന്നതോണ്ട് നന്നായി‍.
ചില ഡിസ്ട്രാക്ഷന്‍സ് ഉണ്ടായിരുന്നത് ക്രോപ്പ് ചെയ്തു, ആ മരത്തെ സെന്ററിലേക്കും കൊണ്ടുവന്നു.
ആകെ മൊത്തം ഒരു നല്ല കാഴ്ചയാണെന്ന് തോന്നി.

siva // ശിവ said...

എല്ലാ ചിത്രങ്ങളും മനോഹരം. വിഷയത്തെ അടിസ്ഥാനമാക്കി ഞാന്‍ വോട്ട് ചെയ്യുന്നത് മത്സര ചിത്രം 25 .

ഖാന്‍പോത്തന്‍കോട്‌ said...

മത്സരചിത്രം 2

തണല്‍ said...

18

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

1st -- photo 1
2nd -- photo 13
3rd -- photo 18

.. said...

മത്സരചിത്രം 23

ശ്രീലാല്‍ said...

എന്റെ വോട്ട് മത്സരചിത്രം 20 ന്

Unknown said...

Number 18

desertfox said...

My vote to Pic 2

ശ്രദ്ധേയന്‍ | shradheyan said...

രണ്ടാമത്തെ ചിത്രം എനിക്ക് നല്ലതായി തോന്നിയെങ്കിലും, പ്ലാസ്റ്റിക് ഷീറ്റ് ആ ചിത്രത്തെ പ്രകൃതിയില്‍ നിന്നും വേര്പെടുത്തികളഞ്ഞു. ശുദ്ധമായ പ്രകൃതി ചിത്രം എന്ന എന്റെ വോട്ട് ചിത്രം നാലിന്.

HAREESH said...

മൽസരചിത്രം 12

ചാണ്ടിച്ചൻ said...

Ettavum Nallathu...Matsarachithram 12

കണ്ണനുണ്ണി said...

പിടിച്ചു നിര്‍ത്തുന്ന തരം ചിത്രങ്ങള്‍ ഒന്നും കാണാന്‍ കഴിഞ്ഞില്ല എന്നതാണു സത്യം.
എങ്കിലും ഇന്നത്തെ കൊടും വരള്‍ച്ചയും കടുത്ത സൂര്യതാപവും , പ്രതികൂല സാഹചര്യങ്ങളും ഒക്കെ ഒത്തു പോവുന്ന ഒരു ചിത്രം കണ്ടു.
ചിത്രം .17 ...
അത് കൊണ്ട് അതിനു വോട്ട് ചെയ്യുന്നു

Unknown said...

28

mini//മിനി said...

മത്സരചിത്രം 19 ഏറ്റവും നല്ല ചിത്രമായി ഞാൻ തെരഞ്ഞെടുക്കുന്നു. പ്രകൃതിഭംഗി നിറങ്ങൾ ചേർത്ത് ആവിഷ്ക്കരിക്കുന്നതിൽ ചിത്രകാരൻ വിജയിച്ചിരിക്കുന്നു.

- സാഗര്‍ : Sagar - said...

19

കരീം മാഷ്‌ said...

എനിക്കിഷ്ടം മത്സര ചിത്രം 13

സഹയാത്രികന്‍...! said...

The best picture is, picture number 12.

വല്യമ്മായി said...

മത്സരചിത്രം 1

Musthafa said...

I vote for Pic No.1

ജിജ സുബ്രഹ്മണ്യൻ said...

എന്റെ വോട്ട് മത്സര ചിത്രം 25 നു

നവരുചിയന്‍ said...

എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് ആദ്യത്തെ ചിത്രം ആണ് (മത്സര ചിത്രം1)

Rose Ann|Dreamer said...

My Vote For :മത്സരചിത്രം 23

Abey E Mathews said...

pic no:23

Abey E Mathews said...

i this post i find that SONY is the best camera,

ഹരീഷ് തൊടുപുഴ said...

ചിത്രം 20 നു എന്റെ ട്രോഫി..

Sarin said...

my vote goes to #1

രഞ്ജിത് വിശ്വം I ranji said...

മത്സരചിത്രം 12 ന് എന്റെ വോട്ട്

സാജന്‍| SAJAN said...

ചില ചിത്രങ്ങൾ തുറന്നു വരുന്നില്ലല്ലോ?
പലപ്രാവശ്യം ശ്രമിക്കുന്നു.:(

കുഞ്ഞൻ said...

എനിക്കിഷ്ടപ്പെട്ട ചിത്രം നമ്പർ 8
പ്രകൃതിയുടെ ജീവൻ ഈ ചിത്രത്തിൽ ദൃശ്യമാകുന്നു. കൂടാതെ ഒരു ചിത്രത്തിനു വേണ്ടിത്തന്നെ ക്ലിക്കിയ ക്ലിക്ക്..!

പട്ടേരി l Patteri said...

Nice Pics
My vote is for Photo Number 1- (Magic of natural light)

ദീപക് രാജ്|Deepak Raj said...

picture 1 and 20

ബിന്ദു കെ പി said...

മത്സരചിത്രം 1

മത്താപ്പ് said...

as a foreword,
am not sm1 who cud judge tis fotos....
even though let me add my cmnt.....
most of d pics here r nt makin ny sense....
they all contain a part of nature, but not its beauty in a perfect frame.
most of the people or I'd say 99% is are not aware of any rules that make a better photograph. And also, they don't know how better a photograph could become in macro, if a tripod is used [specifically for 29th pic]

the pic no 17, it'd 've made better. its over exposed. nothing is clear. may be, a filter or larger aperture and lesser shutter speed may 've helped


and, I'd like to cast my vote for the "pic-4"

ഷിജു said...

മത്സരത്തിനുള്ള എല്ലാ ചിത്രങ്ങളും ഒന്നിനൊന്ന് മെച്ചപ്പെട്ടതാണു. ഏതിനു ഏറ്റ്വും കൂടുതൽ മാർക്ക് കൊടുക്കണം എന്നുള്ളതിൽ ആകെ ഒരു കൺഫ്യൂഷൻ, എന്തായാലും ഒന്ന് മനസ്സിലായി നമ്മുടെ ജഡ്ജസ് ശരിക്കും തലപുകക്കേണ്ടി വരും.

മുകളിൽ പറഞ്ഞതുപോലെ എല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ട പടങ്ങൾ തന്നെ എന്നാലും ഞാൻ ചിത്രം:1 ഒന്നാം സ്ഥാനവും, ചിത്രം:13 രണ്ടാം സ്ഥാനവും, ചിത്രം12: മൂന്നാംസ്ഥാനവും കൊടുക്കുന്നു.

ചിത്രം :6 വളരെ മനോഹരമായിരിക്കുന്നു എങ്കിലും നമ്മുടെ വിഷയത്തിൽ നിന്ന് അൽ‌പ്പം വ്യതിചലിച്ചോ എന്നൊരു സംശയം ഉണ്ട്. ഇങ്ങനെ ഒരു മത്സരം സംഘടിപ്പിച്ച നമ്മുടെ ബൂലോകം സുഹൃത്തുക്കൾക്കും, പങ്കെടുത്ത എല്ലാവർക്കും ആശംസകൾ നേരുന്നു.
ഷിജു

Nammude Boolokam said...

Readers voting ends.

Kaippally said...

മത്താപ്പ്
"am not sm1 who cud judge tis fotos...." ആ പറഞ്ഞതിൽ എനിക്കും വിയോജിപ്പില്ല.


"most of the people or I'd say 99% is are not aware of any rules that make a better photograph."


ദയവായി ഈ percentage അല്പം കുറക്കു. ഏകദേശം 200 മലയാളി ഫോട്ടോഗ്രഫർമാർ ബ്ലോഗ്ഗറിൽ ഉണ്ട്. ഇവരിൽ ഭൂരിഭാഗവും നല്ല ഫോട്ടോഗ്രാഫർമ്മാരാണു്.


ഫോട്ടോഗ്രഫി പ്രോത്സാഹിപ്പിക്കാനാണു ഇതുപോലുള്ള മത്സരങ്ങൾ organize ചെയ്യുന്നതു്. താങ്കൾ പറയുന്ന വിധത്തിൽ അയച്ചു തന്ന എല്ലാ ചിത്രങ്ങളും perfect ആണെങ്കിൽ പിന്നെ ഒരു മത്സരത്തിന്റെ ആവശ്യം പോലുമില്ലല്ലോ. ഈ മത്സരത്തിലൂടെ പങ്കെടുത്ത പുതുമുഖങ്ങൾ നല്ല ഫോട്ടോഗ്രഫർമാരായി തീരും എന്നു് എനിക്ക് ഉറപ്പുണ്ടു്.

മത്താപ്പ് എടുത്ത ചിത്രങ്ങൾ കാണാനും ആഗ്രഹമുണ്ടു്.

veenduvicharam said...

urumbu sambashanam-1
kakkasneham-2
prakrithiyile prabathakaycha [1]-3

© 2010 http://bloggercompetition.blogspot.com